
ഒരുപാട് ആവശ്യങ്ങൾക്ക് വേണ്ടി ഇൻറർനെറ്റിൽ വിവരങ്ങൾ തിരയുന്ന നമ്മൾ ഈ കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാറില്ല. നമ്മുടെ മൊബൈൽ ബ്രൗസറുകൾ തന്നെ ചിലപ്പോൾ നമുക്ക് പണി തന്നേക്കാം.പലരും മൊബൈലിൽ പല ബ്രൗസറുകൾ ഉപയോഗിക്കുന്നവരാണ്.ശ്രദ്ധിക്കുക,നിങ്ങളുടെ വിവരങ്ങൾ ചിലപ്പോൾ അവർ മറ്റൊരു തേർഡ്‌പാർട്ടിക്ക് നൽകിയേക്കും.
അവ ഒഴിവാക്കാൻ ഇനി പറയുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുക.
- ഇൻറർനെറ്റ് ബ്രൗസിംഗിനു വേണ്ടി നല്ല സെക്യൂരിറ്റി നൽകുന്ന ബ്രൗസറുകൾ മാത്രം ഉപയോഗിക്കുക.
- ഇന്ന് കൂടുതൽ സെക്യൂരിറ്റി നൽകുന്ന രണ്ട് ബ്രൗസറുകൾ ആണ് Google Chrome, Mozilla Firefox എന്നിവ. ഇൻറർനെറ്റ് ഉപയോഗിക്കുമ്പോൾ ഇവ ഉപയോഗിക്കുക.
- സെക്യൂരിറ്റി ഉള്ള സൈറ്റുകളിൽ മാത്രം കടക്കുക. സെക്യൂരിറ്റിയുടെ സൈറ്റുകൾക്ക് മുകളിൽ https എന്ന് പച്ചനിറത്തിൽ ഉണ്ടാകും.unknown പ്രൊവൈഡർ കളിൽനിന്നും ഒന്നും ഡൗൺലോഡ് ചെയ്യാതിരിക്കുക. കൂടാതെ facebook, Gmail എന്നിവ ബ്രൗസറുകളിൽ ലോഗിൻ ചെയ്യാതിരിക്കുക. ലോഗിൻ ചെയ്യുന്നത് സുരക്ഷയ്ക്ക് വീഴ്ച വരുത്തും
- ഫേസ്ബുക്ക് ഇമെയിൽ എന്നീ ഉപയോഗങ്ങൾക്ക് അപ്ലിക്കേഷൻ തന്നെ ഉപയോഗിക്കുക.
- ഗൂഗിൾ ക്രോം, ഫയർഫോക്സ് എന്നിവയിൽ സേഫ് ബ്രൗസിംഗ് ഓൺ ചെയ്യുക. ഇതു നിങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകും.
5.ബ്രൗസറുകൾ അപ്ഡേറ്റ് വന്നാലുടൻ അപ്ഡേറ്റ് ചെയ്യുക.
• Download Google Chrome
• Download Mozilla Firefox